ശാസ്താംകോട്ട: കുന്നത്തൂർ ഐവർകാല പാകിസ്താൻ മുക്ക് പള്ളി വടക്കതിൽ അമലിെൻറ ഭാര്യ ഷാജിനാമോൾ (23) നിര്യാതയായി. പിതാവ്: ഷാജഹാൻ. മാതാവ്: നസീമാബീവി. മകൾ: ഹൈറാ ഫാത്തിമ.