കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കളത്തിൽ കിഴക്കതിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി. മകൻ: സുബേർകുട്ടി (റിയാദ്). മരുമകൾ: ഒസീലാബീവി.