കടവൂർ: കൃഷ്ണ ഭവനിൽ പരേതനായ ചെങ്കിലാത്ത് ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ഡോ. ഗീതാദേവി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്), ദേവലാൽ (റിട്ട. അഗ്രികൾചറൽ ഷിപ്മെൻറ് സൂപ്രണ്ട്), അനിൽകുമാർ (മുൻ കൗൺസിലർ), സുനിൽകുമാർ (അസി.ഡയറക്ടർ അഗ്രികൾചർ). മരുമക്കൾ: കെ. സോമരാജൻ നായർ (ചാർട്ടേഡ് അക്കൗണ്ടൻറ്, കൊല്ലം), ആർ.എസ്. ജയലക്ഷ്മി (അധ്യാപിക, കരിക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ്), രാജശ്രീ ബി. നായർ (അസി.മാനേജർ എൽ.ഐ.സി, ബത്തേരി ബ്രാഞ്ച്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ