പുൽപള്ളി: ചെറ്റപ്പാലം പുതിയപുരയിൽ ശോഭന (62) നിര്യാതയായി. മുൻകാല ആർ.ഡി ഏജൻറായിരുന്നു. സഹോദരങ്ങൾ: കൃഷ്ണവേണി, വേണു.