തൃക്കൈപ്പറ്റ: നെല്ലിമാളം അങ്ങാടിപറമ്പിൽ ഇന്ദിര (67) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: എ.ആർ. മനോജ്, അജിത. മുരുമക്കൾ: ഷൈലജ, സുരേഷ്ബാബു.