അടിമാലി: തെക്കെ കത്തിപ്പാറ കവറുമുണ്ടയില്‍ കെ.എ. പീതാംബരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍: അജിത് കുമാര്‍ (പാല്‍കോ സ്വീറ്റ് ഹൗസ്, അടിമാലി), അനില, അനില്‍കുമാര്‍. മരുമക്കള്‍: രാജി (എസ്.എന്‍.ഡി.പി ബി.എഡ് കോളജ്, അടിമാലി), ദാമോദരന്‍, സിമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.