അടിമാലി: പൊന്മുടി കയ്യാലക്കകത്ത് കുര്യെൻറ മകൻ ജെയ്സൺ (50) നിര്യാതനായി. ഭാര്യ: നിലീന. മക്കൾ: എമിൽ, സൈനോര.