പന്തളം: കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് മേലേമേമുറിയില് ശശിധരന് നായര്‍ (70) നിര്യാതനായി. ഭാര്യ: സുശീല എസ്. നായര്‍. മകള്‍: ശാലിനി നായര്‍ (പ്രോഗ്രാം പ്രൊഡ്യൂസര്‍, റേഡിയോ മാംഗോ കൊച്ചി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.