പന്തളം: തോന്നല്ലൂർ മലയുടെ പടിഞ്ഞാറ്റേതിൽ മാധവക്കുറുപ്പ് (99) നിര്യാതനായി. മക്കൾ: രമണിയമ്മ, ലളിതാംബിക, ശ്യാമള കുമാരി, പരേതരായ ഓമനയമ്മ, മോഹനദാസ്. മരുമക്കൾ: ശിവൻകുട്ടി, രാധാകൃഷ്ണപിള്ള, മോഹന കുറുപ്പ്, പരേതനായ ചന്ദ്രശേഖര കുറുപ്പ്.