നാരങ്ങാനം: ചരിവുപുരയിടത്തിൽ ബാലകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രേഖ, പരേതയായ ലേഖ. മരുമകൻ: ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.