ചെറുതോണി: ലക്ഷംകവല ഉള്ളോപ്പിള്ളിൽ യു.കെ. സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അനന്തകൃഷ്ണൻ, അരവിന്ദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.