മുതലക്കോടം: മഞ്ചപ്പിള്ളിൽ ജോൺസൺ ജോസഫിെൻറ ഭാര്യ ജസിമ്മ (52) നിര്യാതയായി. ആനിക്കാട് ഇട്ടിയക്കാട് കുടുംബാംഗമാണ്. മക്കൾ: അന്ന, ഡേവിഡ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.