അഞ്ചൽ: ഇടയം ചന്ദ്രമംഗലത്ത് പരേതനായ ശ്രീധരെൻറ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സുന്ദരേശൻ, പ്രസാദ്, ഉഷകുമാരി, ജ്യോതികുമാർ, ഷീല കുമാരി. മരുമക്കൾ: പരേതനായ രാജപ്പൻ, പരേതയായ സുചേത, ശ്രീല, രഞ്ജൻ, ലാലി, സുധാകരൻ.