പത്തിരിപ്പാല: പേരൂർ റോഡ് പള്ളത്ത് നൂറുൽ ഹമീദ് (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അബ്ദുൽ ഹമീദ് (റിയാദ്) അബ്ദുസ്സമദ്. മരുമകൾ: ജംഷീറ.