കലയ്ക്കോട്: നിത്യാനന്ദഭവനിൽ പരേതനായ ജനാർദനൻ ഉണ്ണിത്താെൻറ ഭാര്യ പി. നളിനാക്ഷിഅമ്മ (87) നിര്യാതയായി. മകൾ: സ്വപ്ന. മരുമകൻ: സതീഷ്കുമാർ (മസ്കത്ത്). സഞ്ചയനം തിങ്കളാഴ്ച രാവിലെ.