കുനിശ്ശേരി: കാഞ്ഞിരംകാട് അങ്ങോട്ടിൽ വീട്ടിൽ പരേതനായ രക്കെൻറ മകൾ സുഭദ്ര (47) നിര്യാതയായി. മാതാവ്: പരേതയായ കുഞ്ചി. സഹോദരങ്ങൾ: ദേവി, സദാശിവൻ, പ്രേമ, സുരേഷ്, രമേഷ്.