ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ ചെറുപുന്നറ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെയും പൊന്നമ്മയുടെയും മകൻ സജീവ്കുമാർ (51, സാജൻ) നിര്യാതനായി. ഭാര്യ: മഞ്ജു.