കുഴല്‍മന്ദം: പെരുക്കുന്ന തെക്കേക്കര വീട്ടില്‍ പരേതനായ അപ്പാ കണ്ണറാവുത്തറുടെ ഭാര്യ ഹാജറ ഉമ്മ (96) മലമ്പുഴയില്‍ മകെൻറ വസതിയില്‍ നിര്യാതയായി. മക്കള്‍: ഇസ്മാഈല്‍, പാത്ത് മുത്ത്, സലാവുദ്ദീന്‍, പരേതരായ അബ്ദുറഹ്മാന്, അബ്ബാസ്. മരുമക്കള്‍: ഉമ്മു സല്‍മ, നബീസ, ആത്തിഖ, ജമീല, പരേതനായ അബ്ദുൽ കരീം.