ഒറ്റപ്പാലം: അമ്പലപ്പാറ പെരുമങ്ങോട്ടുകുഴി വീട്ടിൽ രാമൻ (78) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ഹരിദാസൻ, രാമകൃഷ്ണൻ (സുര). മരുമക്കൾ: അനിത, സീന.