ചവറ: പയ്യലക്കാവ് വനജ സദനത്തിൽ സുജിത്ത് (41, കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ഗീതു. മക്കൾ: ഭഗത്, ഫിദൽ.