പത്തിരിപ്പാല: ലക്കിടി രാമകൃഷ്ണപ്പടി കിഴക്കേ കോളേരി പരേതനായ കൃഷ്ണനെഴുത്തച്ഛെൻറ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. മക്കൾ: രാഘവൻ, ദേവകി, കല്യാണിക്കുട്ടി, സരസ്വതി, കുട്ടികൃഷ്ണൻ, ലീല, ലക്ഷ്മി. മരുമക്കൾ: സത്യഭാമ, കുമാരൻ, നാരായണൻ, ബാലകൃഷ്ണൻ, സിന്ധു, ബാബു, പരേതനായ വേണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.