കല്ലടിക്കോട്: വാക്കോട് പരേതനായ എടാട്ട് ബാബുവിെൻറ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: അനിറ്റ, അനീഷ്, അനില. മരുമകൻ: ബിനു കാക്കനാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കല്ലടിക്കോട് മേരി മാത പള്ളിയുടെ കരിമ്പയിലെ സെമിത്തേരിയിൽ.