പുലാപ്പറ്റ: ഉമ്മനഴികുനിയം കോട്ടിൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജ്യോതീബ്, യോഗാനന്ദൻ. മരുമക്കൾ: ലീന, രാഖേന്ദു.