ചെർപ്പുളശ്ശേരി: തൃക്കടീരി കുറ്റികോട് അത്തികുറുശ്ശിത്തൊടി ഹരിദാസൻ (58) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ദീപ, ദിലീപ്, ദിനേശ്. മരുമകൻ: ഉണ്ണികൃഷ്ണൻ.