അഞ്ചാം മൈൽ: കാട്ടിൽ പീടിക വീട്ടിൽ പരേതനായ അഹ്മദിെൻറ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, യൂസുഫ്, ബഷീർ, അബ്ദുറഊഫ്, നസീർ, അലി, സലീം, ഫാത്തിമ, നസീമ, സമീന, അമീർ.