ഷൊർണൂർ: കുളപ്പുള്ളിയിലെ ഓട്ടോ ഡ്രൈവറും സാമൂഹിക പ്രവർത്തകനുമായ അരവിന്ദാക്ഷൻ (മോഹനൻ -54) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: മോനിഷ, അനന്തൻ. മരുമകൻ: പ്രജീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.