ചെർപ്പുളശ്ശേരി: നെല്ലായ മേലെ പൊട്ടച്ചിറ മണ്ണേങ്ങൽ പരേതനായ രായിെൻറ ഭാര്യ മറിയ (85) നിര്യാതയായി. മകൻ: മുഹമ്മദ് കുട്ടി. മരുമകൾ: ഫാത്തിമ.