ഒറ്റപ്പാലം: അമ്പലപ്പാറ പുലാപ്പറ്റശ്ശേരി കൂട്ടാലംകുന്നത്ത് പരേതനായ രാമനെഴുത്തശ്ശെൻറ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, കുട്ടൻ, കമലാക്ഷി, ലക്ഷ്മിക്കുട്ടി. മരുമക്കൾ: സേതുമാധവൻ, ലക്ഷ്മിക്കുട്ടി, കുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.