പല്ലശ്ശന: പല്ലാവൂർ നടുവക്കാട്ടെ വീട്ടിൽ പ്രസന്നയുടെയും എലപ്പുള്ളി വട്ടോണി വീട്ടിൽ പരേതനായ ശങ്കുണ്ണി മേനോെൻറയും മകൻ എൻ.കെ. പ്രകാശ് (44) നിര്യാതനായി. ധനലക്ഷ്മി ബാങ്ക് വളാഞ്ചേരി ബ്രാഞ്ച് അസി. മാനേജറാണ്. ഭാര്യ: ബിന്ദു. സഹോദരൻ: പ്രമോദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.