തോണിച്ചാൽ: പയിങ്ങാട്ടിരി മാളികപ്പുര സരസ്വതി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ദാസൻ, വത്സല, വസന്ത, ശശി. മരുമക്കൾ: സുഭദ്ര, വിജയൻ, രാജേന്ദ്രൻ, സുമതി.