സുൽത്താൻ ബത്തേരി: കേണിച്ചിറ താഴമുണ്ട ആലയ്ക്കൽ വിനു (41) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അഭി, ആതുൽ.