കമ്പളക്കാട്: കോട്ടേക്കാരൻ അബൂട്ടി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹാജറ, സുലൈഖ, സാജിദ്, നൗഷാദ്, ഷരീഫ്, മുൻസത്ത്, ജംഷീന. മരുമക്കൾ: ആയിഷ, റഹ്മത്ത്, ബുഷ്റ.