കല്ലൂർക്കാട്: പരേതരായ ഇടത്തട്ടേൽ വർക്കി-ഏലിക്കുട്ടി ദമ്പതികളുടെ മകൻ എ.വി. ജോസ് (71) നിര്യാതനായി. സഹോദരങ്ങൾ: വർക്കി, പരേതനായ തോമസ്, ജേക്കബ്, പരേതനായ ജെയിംസ്, വിൻസൻറ്, അലോഷി ജോർജ്, മാർട്ടിൻ ജോർജ്, എമ്മാനുവൽ ജോർജ്. സംസ്കാരം വെള്ളിയാഴ്ച 12.30ന് കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.