മല്ലപ്പള്ളി: മഞ്ഞത്താനം എം.സി. ചാക്കോ (ജോയി -73) നിര്യാതനായി. ഭാര്യ: മാമ്മൂട് മാന്നല പരേതയായ റോസമ്മ ചാക്കോ. മക്കൾ: സുജോ, അനി, മിനി. മരുമക്കൾ: സെലിൻ, റൂബി (സ്റ്റാഫ്, താലൂക്ക് ആശുപത്രി, മല്ലപ്പള്ളി), സാബു (സ്റ്റാഫ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല).