ഐവർകാല: പാകിസ്താൻമുക്ക് പള്ളിവടക്കേതിൽ ഷാജഹാെൻറ മകൾ ഷാജിനമോൾ (23) നിര്യാതയായി. മാതാവ്: നസീമാബീവി. ഭർത്താവ്: അമൽ. സഹോദരങ്ങൾ: മുഹമ്മദ് ഷാൻ, ഇൻഷാദ്. മകൾ: ഹൈറാ ഫാത്തിമ.