പന്തളം: തോന്നല്ലൂർ നാരായണത്തു വീട്ടിൽ ശങ്കരൻകുട്ടി (72) നിര്യാതനായി. ഭാര്യ: ചന്ദ്രാമ്മ. മക്കൾ: സുരേഷ് (സൗദി), സുനിൽ (ആരോഗ്യവകുപ്പ്, തിരുവനന്തപുരം).