വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പടിഞ്ഞാറെ വീട്ടിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ചന്ദ്രബോസ് (ഈജിപ്ത്), രാജ്കുമാർ (ദുബൈ), മേനക, സുമിത്ര. മരുമക്കൾ: ഷീജ, ശരണ്യ, ശശി, പരേതനായ സുധാകരൻ.