തച്ചമ്പാറ: പൊന്നങ്കോട് ചന്ദനംകുണ്ട് അബ്ദുൽ ജബ്ബാർ (83) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: നാസർ, റംല, നൗഷാദ്. മരുമക്കൾ: സലീന, അബ്ദുറഹ്മാൻ, റഹ്മാനിയ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് എടായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.