മണ്ണാർക്കാട്: പരേതനായ ഉപ്പുകുഴിയിൽ ഹംസയുടെ ഭാര്യ ഫാത്തിമക്കുട്ടി (98) നിര്യാതയായി. മക്കൾ: കുഞ്ഞയമ്മു, അബ്ദുല്ലക്കുട്ടി, നബീസ, റംല, ശരീഫ, ബഷീർ, ഷൗക്കത്ത്. മരുമക്കൾ: ആയിശക്കുട്ടി, റംല, അബു, കുഞ്ഞിമുഹമ്മദ്, സൈതലവി, ജമീല, ഷക്കീല.