വടക്കഞ്ചേരി: കാരയങ്കാട് മഞ്ഞളി വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ ലൂസിയ (93) നിര്യാതയായി. മേലാർക്കോട് പതിയാൻ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പൗലോസ് (രാജൻ), എലിസബത്ത്. മരുമക്കൾ: മുത്തുസ്വാമി (ഗെട്ടിക്കാരൻ അട്ടപ്പള്ളം), റീത്ത (നെയ്യം പാലക്കാട്), പരേതനായ വർഗീസ് (കൂരാൻ കൊമ്പഴ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.