പട്ടാമ്പി: പരേതനായ നെടുമ്പ്രക്കാട്ട് കുന്നത്ത് കേശവ മേനോെൻറ ഭാര്യ ആമയൂർ വെള്ളിലാപ്പുള്ളി തൊടി ദേവകി അമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്ര മേനോൻ, വിജയലക്ഷ്മി, ജാനകി, കൃഷ്ണ മേേനാൻ, സുശീല, പത്മിനി, ശാരദ. മരുമക്കൾ: ജാനകി മേനോൻ, ശ്രീധരൻ നായർ, രാജേശ്വരി, ലക്ഷ്മി നാരായണൻ, ശിവശങ്കരൻ, പരേതനായ ശങ്കരൻനായർ, പരേതനായ ദിവാകരൻ.