കല്ലടിക്കോട്: പറക്കല ടി വടക്കേകാരയ്ക്കൽ വി.വി. ജോസഫ് (ജോസ് -57) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: സിജി, സജു (സൗദി). മരുമകൻ: ടിൻറു. സംസ്കാരം പിന്നീട്.