കൊല്ലങ്കോട്: മണലിപ്പാടം പരേതനായ കെ.കെ. കുഞ്ചുകുട്ടെൻറ ഭാര്യ ദേവു (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി (ബംഗളൂരു), സുരേന്ദ്രനാഥൻ, വാസന്തി, പരേതരായ രാമനാഥൻ, രവീന്ദ്രനാഥൻ. മരുമക്കൾ: സരസു, സുധകല, പത്മാവതി, ആറുമുഖൻ, കെ.കെ. രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.