കൂറ്റനാട്: കട്ടിൽമാടം ഇലപ്പുള്ളി ഹരിദാസ് നിലയത്തില്‍ പരേതനായ രാമന്‍കുട്ടിയുടെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. മക്കൾ: ലളിത, കൃഷ്ണനുണ്ണി, സരള, സോമനാഥൻ, സത്യഭാമ, സുരേഷ് ബാബു, ഗിരീഷ് കുമാർ. മരുമക്കൾ: പ്രീത, ജയ, ചിത്ര, രജി, പ്രഭാകരൻ, ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ.