പറമ്പിക്കുളം: തേക്കടി അല്ലിമൂപ്പെൻറ മകൻ കൃഷ്ണൻകുട്ടി (51) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജയകൃഷ്ണൻ, കൃഷ്ണകുമാർ, കൃഷ്ണപ്രിയ, അനീഷ്, ബേബി പ്രിയ. സഹോദരിമാർ: വള്ളിയമ്മ, കന്നിയമ്മ.