ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി ചെറുപാറ പാലക്കോട് ഗോപാലനെഴുത്തച്ഛൻ (86) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുനിൽകുമാർ (ദുബൈ), സുനിത, സുമിത. മരുമക്കൾ: സ്മിതസുനിൽ, വിരാജ്, പ്രശാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.