പാലക്കാട്: വടക്കന്തറ തോട്ടത്തില്വീട് പരേതനായ ലക്ഷ്മണ മന്നാടിയാരുടെ ഭാര്യ വള്ളിയമ്മ (85) നിര്യാതയായി. മക്കള്‍: മല്ലിക, അരുണഗിരി, വാസന്തി, ഉമ. മരുമക്കള്‍: മണികണ്ഠന്, ഹിതേഷ്, ഷണ്മുഖന്.