മണ്ണാർക്കാട്: അരിയൂർ കൊടുന്നോട്ടിൽ കുഞ്ഞിപ്പോക്കർ (67) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: മുഹമ്മദ് റഫീഖ്, സിദ്ദീഖ്, സാജിദ്, മുഹമ്മദ് ശാഫി. മരുമക്കൾ: ഹലീമ, സുമയ്യ, ഖൈറുന്നിസ, റസ്ന.