വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മൂച്ചി തൊടിയിൽ വിനോദ് (42) നിര്യാതനായി. പിതാവ്: പരേതനായ പഴനിയപ്പൻ. മാതാവ്: ചെമ്പകം. ഭാര്യ: വിജയകുമാരി. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: സന്തോഷ്കുമാർ (കണ്ണൻ), ദിനേശ്.