കോട്ടായി: വറോഡ് മങ്ങാട്ടെ വീട്ടിൽ പരേതനായ തൈക്കാട്ടു ബാലൻ നായരുടെ ഭാര്യ നീലു അമ്മ (93) നിര്യാതയായി. മക്കൾ: വേലായുധൻ, വാസുദേവൻ, പങ്കജവല്ലി, രാജേശ്വരി, പ്രേമലത. മരുമക്കൾ: ബേബിഗിരിജ, ലക്ഷ്മിദേവി, പരേതരായ കുട്ടൻ നായർ, വേണുഗോപാലൻ, ജയൻ.